Articles and stories on tithing:
'via Blog this'
2012 ജൂലൈ 16, തിങ്കളാഴ്ച
2012 ജൂലൈ 1, ഞായറാഴ്‌ച
2012 മാർച്ച് 11, ഞായറാഴ്‌ച
സ്വര്‍ഗസ്ഥനായ പിതാവേ....ധ്യാനാര്‍ഥന
ഒന്ന്
അങ്ങേ തിരുഹിതമെന്‍ പിതാവേ
സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും
നിറവേറീടണമെന്നു പ്രാര്‍ഥിക്കുവാന്‍
ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ
ഞങ്ങളില്‍ നിന്‍ ഹിതം നിറവേറുമ്പോള്‍
സന്തോഷമോടതു സ്വീകരിക്കാന്‍
അര്‍പ്പണബുദ്ധിയോടൊത്തു വിവേകവും
അങ്ങയോടുള്ള വിധേയത്വവും
അങ്ങു ഞങ്ങള്‍ക്കു പകരേണമേ. (അങ്ങേ....)
രോഗവും ദുരിതവും കഷ്ടതയും മര്‍ത്യ-
പാപഫലങ്ങളായ് കാണുമ്പൊഴും
ഞങ്ങളിലപ്രിയമുളവാക്കിടുന്നതും
നിന്‍ ഹിതമാകാമെന്നോര്‍മിക്കുവാന്‍
നീ നിന്‍ വിവേകമിങ്ങേകേണമേ. (അങ്ങേ....)
രണ്ട്
അന്നന്നു വേണ്ടുന്നൊരാഹാരമേകണ-
മിന്നെന്നു പ്രാര്‍ഥിച്ച ഞങ്ങളെന്നും
ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
ഞങ്ങള്‍ ക്ഷമിക്കുംപോല്‍ മാത്രം
ഞങ്ങളോടങ്ങും പൊറുത്താല്‍ മതിയെന്നു
പ്രാര്‍ഥിച്ചതിപ്പൊഴോര്‍ക്കുന്നു!
സോദരര്‍ ചെയ്യുന്ന തെറ്റുകള്‍ക്കൊന്നിനും
മാപ്പുനല്കീടാതെ ഞങ്ങളെന്നും
അര്‍ഥമോര്‍ക്കാതെയാം പ്രാര്‍ഥിച്ച,തങ്ങനെ
ശാപം വലിച്ചുവച്ചിന്നോളം! (അന്നന്നു...)
ബോധപൂര്‍വംമാത്രമിന്നുതൊട്ടര്‍ഥമോര്‍-
ത്തര്‍ഥിക്കാം, ഞങ്ങളറിഞ്ഞിടാതെ
പ്രാര്‍ഥിച്ചതൊക്കെയും നീ ക്ഷമിക്കേണമേ
ഞങ്ങള്‍ പൊറുത്തിടുന്നിന്നെല്ലാം. (അന്നന്നു...)
2012 മാർച്ച് 7, ബുധനാഴ്‌ച
സഹജര്‍ക്കരുളുക സന്തോഷം
മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.
മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!
സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!
കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.
ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!
സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!
അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!
വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.
നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം
പകരും നന്മകളെന്നോര്‍ക്കൂ!
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!
സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!
കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.
ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!
സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!
അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!
വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.
നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം
പകരും നന്മകളെന്നോര്‍ക്കൂ!
2012 ഫെബ്രുവരി 23, വ്യാഴാഴ്ച
2012 ഫെബ്രുവരി 19, ഞായറാഴ്‌ച
2012 ഫെബ്രുവരി 15, ബുധനാഴ്‌ച
2012 ഫെബ്രുവരി 14, ചൊവ്വാഴ്ച
2012 ഫെബ്രുവരി 13, തിങ്കളാഴ്ച
2012 ഫെബ്രുവരി 11, ശനിയാഴ്‌ച
2011 ഡിസംബർ 20, ചൊവ്വാഴ്ച
യേശുവും അല്‍ഫോന്‍സാമ്മയും
യേശുവും അല്‍ഫോന്‍സാമ്മയും:
''ഒക്കേക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുന്നിടത്താണു ഞങ്ങളെന്നും
ദാരിദ്ര്യചൈതന്യമുള്‍ക്കൊണ്ടു ജീവിച്ച
ഞങ്ങളെ ക്രൂശിച്ചോര്‍ തന്നെയാണീ
ഞങ്ങടെ പേരിലാര്‍ഭാടവും ധൂര്‍ത്തുമായ്
പൊന്‍മുടി നല്കി വാഴ്ത്തുന്നതെന്നും
നിങ്ങള്‍ മറന്നാലുമാവില്ല ഞങ്ങള്‍ക്കു
നിങ്ങള്‍ വസിക്കുമാ ഭൂ മറക്കാന്‍ .
ഒക്കുന്നിടത്താണു ഞങ്ങളെന്നും
ദാരിദ്ര്യചൈതന്യമുള്‍ക്കൊണ്ടു ജീവിച്ച
ഞങ്ങളെ ക്രൂശിച്ചോര്‍ തന്നെയാണീ
ഞങ്ങടെ പേരിലാര്‍ഭാടവും ധൂര്‍ത്തുമായ്
പൊന്‍മുടി നല്കി വാഴ്ത്തുന്നതെന്നും
നിങ്ങള്‍ മറന്നാലുമാവില്ല ഞങ്ങള്‍ക്കു
നിങ്ങള്‍ വസിക്കുമാ ഭൂ മറക്കാന്‍ .
ഭൂവിലൂര്‍ജക്ഷാമമുണ്ടു, പെട്രോളിയം
ധൂര്‍ത്തടിച്ചുള്ള തീര്‍ഥാടനങ്ങള്‍
ദൈവം പൊറുക്കുകയി, ല്ലറിവില്ലാത്ത
പാവങ്ങള്‍ക്കായറിവേകിടേണ്ടോര്‍
ചൂഷണവും കൂടിയാണെങ്കിലെങ്ങനെ
ദൈവരാജ്യം ഭൂവിലെത്തു? മോര്‍ക്കൂ!
ധൂര്‍ത്തടിച്ചുള്ള തീര്‍ഥാടനങ്ങള്‍
ദൈവം പൊറുക്കുകയി, ല്ലറിവില്ലാത്ത
പാവങ്ങള്‍ക്കായറിവേകിടേണ്ടോര്‍
ചൂഷണവും കൂടിയാണെങ്കിലെങ്ങനെ
ദൈവരാജ്യം ഭൂവിലെത്തു? മോര്‍ക്കൂ!
അങ്ങേ മലയിലെ കാടു വെട്ടിത്തെളി-
ച്ചിങ്ങേ മലയിലാം ദൈവമെന്നും
ഇങ്ങെങ്ങുമില്ലില്ല ദൈവമെന്നും ചൊന്നു
തങ്ങളില്‍ പോരടിക്കുന്ന ലോകം
ഞങ്ങള്‍ക്കു രക്ഷിക്കുവാന്‍ മോഹ, മെങ്കിലും
നിങ്ങള്‍ക്കേ ഭൂരക്ഷ സാധ്യമാവൂ.”
ച്ചിങ്ങേ മലയിലാം ദൈവമെന്നും
ഇങ്ങെങ്ങുമില്ലില്ല ദൈവമെന്നും ചൊന്നു
തങ്ങളില്‍ പോരടിക്കുന്ന ലോകം
ഞങ്ങള്‍ക്കു രക്ഷിക്കുവാന്‍ മോഹ, മെങ്കിലും
നിങ്ങള്‍ക്കേ ഭൂരക്ഷ സാധ്യമാവൂ.”
2011 ഡിസംബർ 17, ശനിയാഴ്‌ച
അഭയയും അല്‍ഫോന്‍സാമ്മയും
അഭയയും അല്‍ഫോന്‍സാമ്മയും
അഭയ:
അങ്ങയെപ്പോലീ വിശുദ്ധ പദത്തിലീ-
യെന്നെയും പോപ്പവരോധിക്കുമോ? പീഡ-
യന്നു സഹിക്കുവാനേറെയുണ്ടായീല,
കൊന്നു തന്നില്ലേ വെറും സാക്ഷിമാത്രമാം
എന്നെയവര്‍ യൗവനോദയവേളയില്‍?
പീഡ സഹിക്കാത്തവര്‍ക്കാ പദം നല്കുമോ?’’
അങ്ങയെപ്പോലീ വിശുദ്ധ പദത്തിലീ-
യെന്നെയും പോപ്പവരോധിക്കുമോ? പീഡ-
യന്നു സഹിക്കുവാനേറെയുണ്ടായീല,
കൊന്നു തന്നില്ലേ വെറും സാക്ഷിമാത്രമാം
എന്നെയവര്‍ യൗവനോദയവേളയില്‍?
പീഡ സഹിക്കാത്തവര്‍ക്കാ പദം നല്കുമോ?’’
അല്‍ഫോന്‍സാമ്മ:
“നീയറിയേണം വിശുദ്ധപദത്തിലു-
മേറിയ പീഡയില്ലെങ്ങും, മനസ്സാക്ഷി-
യുള്ളവര്‍ക്കിങ്ങിരുന്നീടുവാനാവുമോ
കള്ളവ്യാപാരത്തിനായിടനില്ക്കുവാന്‍?
ഒന്നു ചൊല്ലാം: നാം വിശുദ്ധരാ, ണെന്നിലും
നിന്നിലും നിത്യം വിളങ്ങിയിരുന്നതു
ദൈവികശക്തിയില്‍ നിഷ്‌കളങ്കം പൂര്‍ണ-
വിശ്വാസമായിരു, ന്നാകയാല്‍ മര്‍ത്യരി-
ന്നെന്തു വിധിക്കിലും നമ്മിലേശില്ല, നാം,
ദൈവത്തിലല്ലോ, വിശുദ്ധി ദൈവത്തിലാം!’’
“നീയറിയേണം വിശുദ്ധപദത്തിലു-
മേറിയ പീഡയില്ലെങ്ങും, മനസ്സാക്ഷി-
യുള്ളവര്‍ക്കിങ്ങിരുന്നീടുവാനാവുമോ
കള്ളവ്യാപാരത്തിനായിടനില്ക്കുവാന്‍?
ഒന്നു ചൊല്ലാം: നാം വിശുദ്ധരാ, ണെന്നിലും
നിന്നിലും നിത്യം വിളങ്ങിയിരുന്നതു
ദൈവികശക്തിയില്‍ നിഷ്‌കളങ്കം പൂര്‍ണ-
വിശ്വാസമായിരു, ന്നാകയാല്‍ മര്‍ത്യരി-
ന്നെന്തു വിധിക്കിലും നമ്മിലേശില്ല, നാം,
ദൈവത്തിലല്ലോ, വിശുദ്ധി ദൈവത്തിലാം!’’
2011 ഡിസംബർ 14, ബുധനാഴ്‌ച
2011 നവംബർ 28, തിങ്കളാഴ്ച
2011 നവംബർ 24, വ്യാഴാഴ്ച
2011 നവംബർ 19, ശനിയാഴ്‌ച
അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...
അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...: I ഭാരതനസ്രാണിക്രൈസ്തവരുടെ പരമ്പരാഗത പൈതൃകവും പാരമ്പര്യവും മാര്‍ത്തോമ്മായുടെ നിയമം എന്ന് അറിയപ്പെടുന്ന അപ്പോസ്തലികനിയമമാണ്. അത് മാര്‍ത്തോമ്...
അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...
അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...: II 1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള...
2011 നവംബർ 13, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)